Samuel George
Samuel George
  • Видео 1 086
  • Просмотров 28 022 727

Видео

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പുതിയ വഴിത്തിരിവ് സത്യമോ അതോ കള്ളമോ? Pantheerankavu dowry case
Просмотров 4,6 тыс.21 день назад
#samuelgeorge #malayalamnews The related video link: ruclips.net/video/_eyVbqVQUiI/видео.html
മമ്മൂട്ടിക്കെതിരെ നുരയ്ക്കുന്ന പുഴുക്കളുടെ യഥാര്‍ത്ഥ ലക്‌ഷ്യം! Puzhu film controversy
Просмотров 4,5 тыс.Месяц назад
മമ്മൂട്ടിക്കെതിരെ നുരയ്ക്കുന്ന പുഴുക്കളുടെ യഥാര്‍ത്ഥ ലക്‌ഷ്യം! Puzhu film controversy
ആംബുലന്‍സുകളെ നിയന്ത്രിക്കണം; അല്ലെങ്കില്‍ നിരോധിക്കണം! Issues and dangers of Indian ambulances
Просмотров 2 тыс.Месяц назад
ആംബുലന്‍സുകളെ നിയന്ത്രിക്കണം; അല്ലെങ്കില്‍ നിരോധിക്കണം! Issues and dangers of Indian ambulances
ഇക്കാര്യത്തില്‍ ഭര്‍ത്താക്കന്മാര്‍ ഒരിക്കലും ഭാര്യമാരെ അനുസരിക്കരുത്! Advice to husbands
Просмотров 7 тыс.Месяц назад
ഇക്കാര്യത്തില്‍ ഭര്‍ത്താക്കന്മാര്‍ ഒരിക്കലും ഭാര്യമാരെ അനുസരിക്കരുത്! Advice to husbands
ഇത്രയ്ക്ക് തരംതാഴരുത് മോദിജീ; താങ്കള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയാണ്! A request to PM Narendra Modiji!
Просмотров 5 тыс.Месяц назад
ഇത്രയ്ക്ക് തരംതാഴരുത് മോദിജീ; താങ്കള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയാണ്! A request to PM Narendra Modiji!
സുവിശേഷ 'വേലയിലൂടെ' ഒരാള്‍ക്ക് സഹസ്ര കോടീശ്വരനായി മാറാന്‍ സാധിക്കുമോ? K P Yohannan news latest
Просмотров 22 тыс.Месяц назад
സുവിശേഷ 'വേലയിലൂടെ' ഒരാള്‍ക്ക് സഹസ്ര കോടീശ്വരനായി മാറാന്‍ സാധിക്കുമോ? K P Yohannan news latest
കോവിഷീല്‍ഡ്: നിര്‍മ്മാതാക്കള്‍ സമ്മതിച്ചിട്ടും സമ്മതിക്കാതെ വിദഗ്ധര്‍! സൌമ്യ സരിന് മറുപടി!
Просмотров 4,2 тыс.Месяц назад
കോവിഷീല്‍ഡ്: നിര്‍മ്മാതാക്കള്‍ സമ്മതിച്ചിട്ടും സമ്മതിക്കാതെ വിദഗ്ധര്‍! സൌമ്യ സരിന് മറുപടി!
കോവിഷീല്‍ഡ് എടുത്തുകൊണ്ടോടി ആസ്ട്രാസെനെക! അതിനിടെ പുതിയ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്!
Просмотров 6 тыс.Месяц назад
കോവിഷീല്‍ഡ് എടുത്തുകൊണ്ടോടി ആസ്ട്രാസെനെക! അതിനിടെ പുതിയ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്!
കടവും ക്യാന്‍സറും മൂലം വീട്ടില്‍ കൂട്ടക്കൊല നടത്തിയ വ്യക്തിക്ക് ഈ അറിവുകള്‍ ഇല്ലാതെ പോയതാണ് പ്രശ്നം!
Просмотров 2,9 тыс.Месяц назад
കടവും ക്യാന്‍സറും മൂലം വീട്ടില്‍ കൂട്ടക്കൊല നടത്തിയ വ്യക്തിക്ക് ഈ അറിവുകള്‍ ഇല്ലാതെ പോയതാണ് പ്രശ്നം!
കൊ-റോ--ണാ വാ--ക്സി--ന്‍: പ്രമുഖ മാധ്യമങ്ങള്‍ ജനങ്ങളോട് മാപ്പ് പറയണം!
Просмотров 4,2 тыс.2 месяца назад
കൊ-റോ ണാ വാ ക്സി ന്‍: പ്രമു മാധ്യമങ്ങള്‍ ജനങ്ങളോട് മാപ്പ് പറയണം!
കോവിഷീല്‍ഡ് വാക്സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് സമ്മതിച്ച് കമ്പനി; പക്ഷെ ഭയക്കേണ്ട!
Просмотров 16 тыс.2 месяца назад
കോവിഷീല്‍ഡ് വാക്സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് സമ്മതിച്ച് കമ്പനി; പക്ഷെ ഭയക്കേണ്ട!
കേരളത്തില്‍ രണ്ട് സീറ്റെന്നു മോദി പറഞ്ഞത് ഇവരെ ലക്‌ഷ്യം വച്ചോ? Elections 2024/ Rahul/ Tharoor
Просмотров 6 тыс.2 месяца назад
കേരളത്തില്‍ രണ്ട് സീറ്റെന്നു മോദി പറഞ്ഞത് ഇവരെ ലക്‌ഷ്യം വച്ചോ? Elections 2024/ Rahul/ Tharoor
എന്തുകൊണ്ട് കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കണം എന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു! Elections 2024 Kerala
Просмотров 8 тыс.2 месяца назад
എന്തുകൊണ്ട് കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കണം എന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു! Elections 2024 Kerala
ഇസ്രായേലിന്റെ ഇറാന്‍ ആക്രമണ നാടകവും പൂനം പാണ്ഡെയുടെ മരണനാടകവും ഏതാണ്ടൊരുപോലെ! Iran Israel latest
Просмотров 5 тыс.2 месяца назад
ഇസ്രായേലിന്റെ ഇറാന്‍ ആക്രമണ നാടകവും പൂനം പാണ്ഡെയുടെ മരണനാടകവും ഏതാണ്ടൊരുപോലെ! Iran Israel latest
ഇസ്രയേല്‍ ഇറാനെ ആക്രമിച്ചിട്ടില്ല! കള്ളം പടച്ചു വിട്ടിരിക്കുന്നത് നെതന്യാഹുവിന്റെ മുഖം രക്ഷിക്കാന്‍!
Просмотров 11 тыс.2 месяца назад
ഇസ്രയേല്‍ ഇറാനെ ആക്രമിച്ചിട്ടില്ല! കള്ളം പടച്ചു വിട്ടിരിക്കുന്നത് നെതന്യാഹുവിന്റെ മുഖം രക്ഷിക്കാന്‍!
ഇസ്രയേലിനെ വീട്ടില്‍ക്കയറി തല്ലി ഇറാന്‍! തിരിച്ചടിക്കാന്‍ ധൈര്യമില്ലാതെ നെതന്യാഹു! Iran Israel news
Просмотров 3,8 тыс.2 месяца назад
ഇസ്രയേലിനെ വീട്ടില്‍ക്കയറി തല്ലി ഇറാന്‍! തിരിച്ചടിക്കാന്‍ ധൈര്യമില്ലാതെ നെതന്യാഹു! Iran Israel news

Комментарии

  • @nikhilabraham5000
    @nikhilabraham5000 2 часа назад

    Chetai, they want to get rid of all birds and animals so that humans are totally depended on Governments GMO plants and plant based artificial food

  • @decentparties
    @decentparties 6 часов назад

    Sir i need the dotocors number for my dog, please give

  • @maheshmnair7990
    @maheshmnair7990 6 часов назад

    It needs lot of courage to speak truth like this. Kerala has become a hub of all these nonsense. Other states are functioning normally without any Bird flu or Amoebic brain fever or Nipah.

  • @Basheer-pj6jn
    @Basheer-pj6jn 7 часов назад

    താങ്കളും, താങ്കളുടെ ഫാമിലിയും താല്പര്യമുള്ളവരും കഴിച്ചോട്ടെ! പേ വിഷബാധയേറ്റ ഹോമിയോ ഡോക്ടർക്ക് എന്തു സംഭവിച്ചു?

    • @Nadum-nattukarum
      @Nadum-nattukarum 2 часа назад

      Vaxin കൊടുത്ത് മരിച്ചവരെ കുറിച്ച് ഉള്ള വാർത്ത കണ്ടില്ലാ? അത് കാണാത്ത ആയ ശാസ്ത്രീയ നിരീക്ഷണം 😂

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb 7 часов назад

    തലച്ചോറ് മാത്രം തിന്നുന്ന അമീബ, ജപ്പാനിലെ മനുഷ്യ മാംസം മാത്രം തിന്നുന്ന അമീബ, വർഷാവർഷം അവതാരമെടുക്കുന്ന ഡെങ്കി, പക്ഷി, നിപ്പ, കുപ്പ, ഇവന്മാരുടെ തനി- :"""""""" ബാലെ***""വെറും ബാലെയല്ല, സിനിമാറ്റിക്ക് ബാലെ നടന്നുകൊണ്ടിരിക്കും, ചങ്കൊറപ്പും, തൻ്റേടവുമുണ്ടെങ്കിൽ, ഗൗനിക്കാതിരിക്കുക, മുഖവിലക്കെടുക്കാതിരിക്കുക / ഇവന്മാര് ചികിത്സിച്ചാലും ഇല്ലേലുംജനിച്ചു പോയോ / തീർച്ചയായും ***** വായിൽ മണ്ണു വീണിരിക്കും മൂന്നര തരം / വെറും പൊട്ട വാക്സിനുകൾ കുത്തി കേറ്റി സ്വയം തൊലയണോ...! മിണ്ടാ പ്രണികളെ കൊല്ലണോ...!ചിന്തിക്കുക

  • @thomasjacob4246
    @thomasjacob4246 7 часов назад

    സർ എനിക്ക് നമ്പർ വേണം

  • @manjugia4032
    @manjugia4032 7 часов назад

    👌👌👌👌👌💯💯💯💯👍👍👍👍🙏🙏🙏🙏🙏🙏🙏 Please continue 🙏🙏🙏

  • @sivakamir9470
    @sivakamir9470 8 часов назад

    Neuron diseases nu homeoyil marunnundo?

  • @sureshvk296
    @sureshvk296 8 часов назад

    ഇവനെപ്പോലുള്ള പാഷാണത്തിലെ കൃമികളെ ജീവനോടെ ഉപ്പിൻ ചാക്കിലാക്കി കന്നിമൂലയിൽ കുഴിച്ചിടണം..

  • @minuc.t5531
    @minuc.t5531 8 часов назад

    Please give contact no of dr who treated paralysis of dog

  • @ushashanavas9119
    @ushashanavas9119 8 часов назад

    എനിക്ക് പൂച്ചകളും നായകളും ഉണ്ട് ഹോമിയോ dr ന്റെ number ഉണ്ടോ ഞാൻ താമസിക്കുന്നത് ആറന്മുള ആണ്

  • @tennivarghese867
    @tennivarghese867 8 часов назад

    എന്റെ പൊന്നാര സാമൂവലെ ഇങ്ങിനെ കൊന്നു കളഞ്ഞില്ലേൽ കവലക്കൽ നിന്ന് തൊണ്ടകീറി "വെളിപാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നപോലെ അവൻ അതാവരുന്നു.... മാലാഖ ചെപ്പു തുറന്നപ്പോൾ രോഗപീഡകൾ ഭൂമിയിൽ വീണു, പക്ഷികൾ മുഴുവൻ ചത്തു മൃഗങ്ങൾ ചത്തു എന്നൊക്കെ പറയാൻ ആകുമോ.?.. നിങ്ങൾ ഏതു ലോകത്താണ് ജീവിക്കുന്നത്..?.

  • @ushashanavas9119
    @ushashanavas9119 8 часов назад

    നല്ല അറിവ് പക്ഷെ ആരു കേൾക്കാൻ

  • @crbinu
    @crbinu 8 часов назад

    😂വേവിച്ചു കഴിക്കുന്ന ചിക്കണിലൂടെ എങ്ങനെ രോഗം പകരും എന്ന് ഈ കിഴങ്ങന്മാരോട് ആര് ചോദിക്കും?

  • @Felix-tz1tk
    @Felix-tz1tk 8 часов назад

    The owner of a duck farm claims, he never bought and foods for his ducks and they roam around and free running. He never had any bird flu in his 15 years of work. Every disease has a common source of food water or vax.

  • @crbinu
    @crbinu 8 часов назад

    നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു plandemic വേണം. അതിനു, മരുന്ന് മാഫിയ സ്പോൺസർ ചെയ്യുന്ന ഡെമോക്രറ്റുകൾ അവരുമായി ചേർന്ന് നടത്താൻ പോകുന്ന കളിയുടെ തിരനോട്ടം ആണ് ഇവിടെ നടക്കുന്നത്

  • @saleems2164
    @saleems2164 8 часов назад

    പക്ഷികളോടും പന്നികളോടുമുള്ള സമീപനം എന്തുകൊണ്ട് ഇവർ തെരുവു പട്ടികളോട് കാണിക്കുന്നില്ല?

  • @saleems2164
    @saleems2164 8 часов назад

    പക്ഷികളോടും പന്നികളോടുമുള്ള സമീപനം എന്തുകൊണ്ട് ഇവർ തെരുവു പട്ടികളോട് കാണിക്കുന്നില്ല?

  • @josephtube
    @josephtube 8 часов назад

    അലോപ്പതി നിലവിൽ പ്രചാരത്തിൽ ഇല്ലല്ലോ.. ഇല്ലാത്ത കാര്യത്തെപ്പറ്റി വിശകലനം.. അടിസ്ഥാനരഹിതമായ ഹോമിയോപതി ആണ് ഇന്ന് അലോപ്പതി.. ഒന്ന് ഗൂഗിൾ ചെയ്തു നോക്കൂ

  • @Sathyan.t
    @Sathyan.t 8 часов назад

    ഈ കിരാതമായ അലോപ്പതി ചികിത്സ ശാസ്ത്രീയമായി കാണുണ സഹുജന ധാരണ ഇനിയും തിരുത്തിയില്ലെങ്കിൽ ലോകത്ത് മൃഗങ്ങളും പക്ഷികളും ഒന്നും ഇനി അവശേഷിക്കില്ല .....

  • @thomasjacob4246
    @thomasjacob4246 8 часов назад

    ഹലോ സർ നമസ്ക്കാരം

  • @sajiindustriers5302
    @sajiindustriers5302 9 часов назад

    എന്തുകൊണ്ടാണ് എല്ലാവർഷവും ആലപ്പുഴ പക്ഷി പനി റിപ്പോർട്ട്‌ ചെയ്യുന്നത് ഇതു ഒരു തട്ടിപ്പാണ്

  • @jamesoommen
    @jamesoommen 9 часов назад

    Roche Diagnostics Corp. is developing a new PCR Test that can allegedly test for the Bird Flu. Novavax Corp has a Bird Flu vaccine almost ready. Translate to Malayalam

    • @information8100
      @information8100 7 часов назад

      They will now force this and later tell we never forced 💀🤡❌

  • @josekthomas3387
    @josekthomas3387 9 часов назад

    AYUSH എന്നൊരു മന്ത്രാലയം തന്നെയുള്ള രാജ്യമാണ്...!!

  • @jayamoldsouza7288
    @jayamoldsouza7288 9 часов назад

    THANK YOU BROTHER 🌹

  • @pauljoseph2340
    @pauljoseph2340 9 часов назад

    ജനങ്ങളോട് എന്തെങ്കിലും കമിറ്റ്മെൻ്റ് ഉണ്ടെങ്കിൽ സർക്കാർ ചെയ്യേണ്ടത് ഇവിടെ വിറ്റഴിക്കപ്പെടുന്ന വ്യാജ ഭക്ഷ്യ എണ്ണകളാണ്.

  • @pauljoseph2340
    @pauljoseph2340 9 часов назад

    ഹോമിയോ അശാസ്ത്രിയമാണന്നേ. അശാസ്ത്രീയമെന്ന് ഈ അലോപ്പതി കള്ളൻമാർ പറയുന്നത് വെറും തട്ടിപ്പാണ്.

  • @VijayaLakshmi-ct4tc
    @VijayaLakshmi-ct4tc 9 часов назад

    Sir, please tell one Vetrinary Homeo Dr in TRIVANDRUM

  • @hemchandran5508
    @hemchandran5508 9 часов назад

    👌

  • @VijayaLakshmi-ct4tc
    @VijayaLakshmi-ct4tc 9 часов назад

    EXTREMELY RARE AND BENEFICIAL VEDEO. KEEP IT UP.

  • @user-os1zy5vw8m
    @user-os1zy5vw8m 9 часов назад

    👍👍👍

  • @GracySunny-eo6cy
    @GracySunny-eo6cy 10 часов назад

    Good

  • @SonyM-e8x
    @SonyM-e8x 10 часов назад

    This is 100% true. Some 20 years back we rarely hear about people dying below 70 years due to some sickness. Nowadays other problems are adulteration of food, bad water and bad air and no exercise

  • @jacobcheriyan3513
    @jacobcheriyan3513 11 часов назад

    ഞാന്‍ ഈയിടെ കുത്തിവെച്ചിരുന്നു.എനിക്ക് ഒരു കുഴപ്പവും ഇല്ലല്ലോ?ഞാന്‍ 3ഡോസ് വാക്സിന്‍ എടുത്തതാണ്.ഇതെല്ലാം തട്ടിപ്പാണ്.വിശ്വസിക്കരുത്.

  • @Kaathu784
    @Kaathu784 14 часов назад

    ruclips.net/video/ymhHwq06YqU/видео.htmlsi=i1oJqUCEUvdXShsg

  • @AnilKumarswaralayam
    @AnilKumarswaralayam 15 часов назад

    പേ വിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് ആരോഗ്യ ശേഷി കുറയുമ്പോൾ പട്ടിയോ പൂച്ചയോ കടിച്ചാൽ ഉടൻ മുറിവ് കാര സോപ്പ് തൊച്ച് പല ആവർത്തി കഴുകണ്ണം പോയ്സൺ ഇഞ്ചക്ഷൻ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് 24 മണിക്കൂറിനുള്ളിൽ മുറിവിനു ചുറ്റിലും. പലവിധ പകർച്ചവ്യാധികൾക്കും ജനിച്ച നാൾ മുതൽ പ്രതിരോധ വാക്സിൻ എടുത്തവർ കുറ്റം പറയുന്നത് പകർച്ചവ്യാധികൾ തടയുന്ന എന്തു മരുന്ന് കണ്ടുപിടിച്ചിട്ടുണ്ട് മറ്റു വൈദ്യ രഗം നിയമത്തെ കാറ്റിൽ പറത്തുന്ന അഴിമതി അധികാര ഭരണ സ്വത്തിനം പണത്തോടുള്ള ആർത്തി അർഹതയില്ലാത്ത കോളിഫിക്കേഷൻ ഇല്ലാത്ത ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി കളും പോലീസും രക്ഷിക്കാൻ പണവും വക്കീലും വിധി പറയാൻ കോടതിയും സാമൂഹ്യ പ്രതിബദ്ധത ഇല്ലാത്തവർ വാഴുന്ന കാലം

  • @adv.sebastianpaikada1274
    @adv.sebastianpaikada1274 18 часов назад

    I am producing the details of the life span of my grandfather and his brothers. It shows the average life span as 80.8. Grand father 1880-1976= 96; bros. 1884-1961=77;1886_1957=71;1888-1961=73;1891-1978=87. I also give the details of my father and his bros. Father 1912-2010=98; bros. 1914-2000=86;1917-1999=82; average 88.6. These datas are given to support your argument

  • @user-zr8sb6cw5i
    @user-zr8sb6cw5i 18 часов назад

    രോഗികൾ ഇല്ലാതെ ഈച്ചയെ ആട്ടി ഇരിക്കുന്ന Dr. ആവും. മരുന്നുകമ്പനിയിൽ നിന്നും വല്ലതും കിട്ടാൻ ഇട്ട വീഡിയോ ആവും. ഈ Dr. എങ്ങിനെ MBBS പാസ്സായി എന്നു പരിശോധന നടത്തണം. പുള്ളി ശെരിക്കും ഈ വാക്‌സിനേഷൻ എടുത്തോ അതോ കടലാസ് ഉണ്ടാക്കിയോ. നോക്കണം

  • @Dhuriyodhanan
    @Dhuriyodhanan День назад

    Saathaan sevakanaaya modiyum koottarum thakaruka thanne cheyyum.

  • @Dhuriyodhanan
    @Dhuriyodhanan День назад

    Saathaan sevakanaaya modiyum koottarum thakaruka thanne cheyyum.

  • @annakuttyskariah6016
    @annakuttyskariah6016 День назад

    എനിക്കു ഉറക്കം വേഗം വരും.

  • @sunithavinod923
    @sunithavinod923 День назад

    എന്റെ 10വയസ്സുള്ളംമകനെ തെരുവുപട്ടി കടിച്ചു ഇൻജക്ഷൻ എടുത്തത്തു എന്റെ കുഞ്ഞിനെന്തെങ്കിലുംകുഴപ്പമുണ്ടാകുമോ

    • @SamuelGeorge
      @SamuelGeorge День назад

      Nothing. Please don't worry 🙏

  • @unnikrishnan3171
    @unnikrishnan3171 День назад

    എൻറെ ഭാര്യ കോവിഡ് വാക്സിൻ എടുത്തിരുന്നു ഒരു ഏഴ് എട്ട് മാസം മുന്നേ അവളെ പൂച്ച മന്തി പോയി വാക്സിൻ എടുത്തു രണ്ടുമൂന്നുദിവസം ഭയങ്കര ക്ഷീണമായിരുന്നു ഇപ്പൊ കുഴപ്പമൊന്നുമില്ല

  • @vineethae4532
    @vineethae4532 2 дня назад

    വളരെ തെറ്റായ സന്ദേശം.... ഇയാളോ ഇയാളുടെ വീട്ടുകാരോ പട്ടികടിച്ചാൽ പോയി ഇൻജെക്ഷൻ എടുക്കും.. 10 ദിവസം അല്ല 3 മാസം വരെ ആണ് പേവിഷബാധ ഉണ്ടാകാനുള്ള സാധ്യത... പിന്നേ തെരുവുനായ കടിച്ചാൽ അതിനെ locate ചെയ്ത് ആരോഗ്യ വകുപ്പ് കൊല്ലുമെന്ന്... നല്ല practical ആയ കാര്യം... നായ ഐഡന്റിറ്റി കാർഡ് കൊണ്ടല്ലേ നടക്കുന്നത്....

  • @Dhuriyodhanan
    @Dhuriyodhanan 2 дня назад

    Endhinum ethinum Kalla case edukkunna kaakkiyitta thaayolikale thallikkodukkanam

  • @Dhuriyodhanan
    @Dhuriyodhanan 2 дня назад

    Avanteyokke ammede mattedathe niyamamam.

  • @Dhuriyodhanan
    @Dhuriyodhanan 2 дня назад

    Aarogya manthri naayintemolu

  • @kavithadas5950
    @kavithadas5950 2 дня назад

    കഷ്ടം 😮

  • @Dhuriyodhanan
    @Dhuriyodhanan 2 дня назад

    ടേ ടേ ടേ ടേ ടേ.. ടേ ഇവിടത്താ ഇവിടത്താ..🤣🤣

  • @saneeshkuttan4
    @saneeshkuttan4 2 дня назад

    Malayala mama pathram